എറണാകുളം ജില്ലാപഞ്ചായത്ത് 2022-23 വര്‍ഷത്തില്‍ ഗ്രാമീണ ചിത്രകാരികള്‍ക്ക് തങ്ങള്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വില്‍പ്പന നടത്തുന്നതിനുമുള്ള ഒരു നൂതന സംരംഭം ചിത്രശാല എന്ന പേരില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് അനുബന്ധമായി ചേര്‍ത്തിരിക്കുന്ന കത്ത് പരിശോധിക്കുക